കൊച്ചിയില്‍ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

Posted on: July 25, 2013 5:21 pm | Last updated: July 25, 2013 at 5:21 pm

busകൊച്ചി: കൊച്ചിയില്‍ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.