സരിതാ നായരുടെ മൊഴി വെള്ളിയാഴ്ച എഴുതി വാങ്ങും

Posted on: July 24, 2013 8:45 pm | Last updated: July 24, 2013 at 8:46 pm

പത്തനംതിട്ട: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ സരിതാ എസ് നായരുടെ മൊഴി വെള്ളിയാഴ്ച ജയിലിലെത്തി എഴുതി വാങ്ങുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. ഫെനി ബാലകൃഷ്ണന്‍ പത്തനംതിട്ട ജയിലില്‍ സരിതയെ സന്ദര്‍ശിച്ചു.