Connect with us

Kerala

സരിതയും ബിജുവും ആഗ്സ്റ്റ് ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിത എസ് നായരേയും ബിജു രാധാകൃഷ്ണനെയും അടുത്ത മാസം ഏഴ് വരെ മുവാറ്റുപുഴ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ഇന്ന് മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. സരിതയുടെയും ബിജുവിന്റെയും വിരലടയാളം ശേഖരിച്ച ശേഷം ഇരുവരെയും പത്തനംതിട്ട ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

Latest