സാന്ത്വനം റമസാന്‍ കിറ്റ് വിതരണം

Posted on: July 24, 2013 4:37 am | Last updated: July 24, 2013 at 4:37 am

പട്ടര്‍കടവ്: എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എസ് വൈ എസ് സാന്ത്വനത്തിന്റെ ഭാഗമായി റമസാന്‍ കിറ്റുകള്‍ നല്‍കി. വിതരണോദ്ഘാടനം കെ എം എസ് സയ്യിദ് മുല്ലക്കോയ തങ്ങള്‍ നിര്‍വഹിച്ചു. എം കെ അബ്ദുല്‍കരീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ബിലാല്‍ തങ്ങള്‍, കെ കുഞ്ഞിമ്മുതുഹാജി, എം കെ ഉമ്മര്‍ഹാജി, കെ ടി മോയിന്‍ഹാജി പ്രസംഗിച്ചു. മുസ്തഫ മുസ്‌ലിയാര്‍ സ്വാഗതവും ശിഹാബുദ്ദീന്‍ അഹ്‌സനി നന്ദിയും പറഞ്ഞു.