സുന്നി വോയ്‌സ് വെബ് എഡിഷന്‍ ആരംഭിക്കുന്നു

Posted on: July 18, 2013 12:58 am | Last updated: July 18, 2013 at 12:58 am

sunni voiceകോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി വോയ്‌സ് വെബ് എഡിഷന്‍ ആരംഭിക്കുന്നു. www.sunnivoice.net എന്ന വിലാസത്തില്‍ ഓരോ ലക്കവും യഥാസമയം തന്നെ വായിക്കാനുള്ള സംവിധാനം ലഭ്യമാകും. എഡിഷന്റെ ഔദ്യോഗിക ലോഞ്ചിംഗ് താമസിയാതെ ഉണ്ടാകുമെന്ന് എസ് വൈ എസ് സെക്രട്ടറി മുഹമ്മദ് പറവൂര്‍ അറീയിച്ചു.