Connect with us

National

അന്വേഷണ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കരുതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തരുതെന്ന് സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ബാഹ്യ സമ്മര്‍ദത്തിന് വഴങ്ങുന്നത് വഴി സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയായാണെന്നും കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണ പുരോഗതി സര്‍ക്കാരുമായി പങ്ക് വെക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്.

---- facebook comment plugin here -----

Latest