മെഡിക്കല്‍ പ്രവേശനം: പരീക്ഷ റദ്ദാക്കിയ നടപടിക്ക് അംഗീകാരം

Posted on: July 17, 2013 4:01 pm | Last updated: July 17, 2013 at 4:01 pm

MEDICAL1ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഈ മാസം 31ന് പരീക്ഷ നടത്തണം. ഹൈക്കോടതി ജസ്റ്റീംസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവെച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.