തന്റെ മുഖ്യമന്ത്രി പദം അഭ്യഹമെന്ന് കെ എം മാണി

Posted on: July 16, 2013 1:08 pm | Last updated: July 16, 2013 at 1:08 pm

km maniതിരുവനന്തപുരം: തന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യഹങ്ങള്‍ മാത്രമാണെന്നും അത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും മന്ത്രി കെ എം മാണി. താനോ പാര്‍ട്ടിയോ മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. തന്റെ യോഗ്യതക്ക് പി സി ജോര്‍ജ്ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മാണി പറഞ്ഞു.