റമസാന്‍ പ്രഭാഷണം നാളെ

Posted on: July 13, 2013 1:55 am | Last updated: July 13, 2013 at 1:55 am

നെല്ലായ: പൊട്ടച്ചിറ ബീവിപ്പടി നുസ്രത്തുല്‍ ഹന്ന സാധു സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രഭാഷണം നാളെ രാവിലെ 11മണിക്ക് നടക്കും. ഇ പി അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.