ഇ. എം. ഇ. എ അലുംനിക്ക് പുതിയ ഭാരവാഹികള്‍

Posted on: July 11, 2013 10:35 pm | Last updated: July 13, 2013 at 10:42 pm

EMEA-ALUMNI

ജിദ്ദ: കൊണ്ടോട്ടി ഇ. എം. ഇ. എ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഒസീമിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നാസര്‍ ഇത്താക്ക ( ചെയര്‍മാന്‍ ), ബഷീര്‍ തൊട്ടിയന്‍ ( പ്രസിഡന്റ് ) കെ. എന്‍. എ ലത്വീഫ് ( ജനറല്‍ സെക്രട്ടരി ) മുസ്തഫ കെ.ടി. പെരുവള്ളൂര്‍ (ട്രഷറര്‍ ) വൈസ് പ്രസിഡന്റുമാരായി അബദുല്‍ ഹമീദ് കരുംബിലാക്കല്‍, ലത്വീഫ് പുളിക്കല്‍, ശിഹാബ് സി.ടി എന്നിവരേയും ജോയന്റ് സെക്രട്ടരിമാരായി നിഷാദ് അനു, റഫീഖ് ഇ.കെ, സ്വഫ്‌വാന്‍ പി.കെ എന്നിവരേയും തെരഞ്ഞെടുത്തു.

നിഷാദ് അനു സ്വാഗതവും കെ. എന്‍. എ ലത്വീഫ് നന്ദിയും പറഞ്ഞു.