തട്ടിപ്പ് കേസില്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍

Posted on: July 11, 2013 3:11 pm | Last updated: July 11, 2013 at 4:12 pm

adhithyanകണ്ണൂര്‍:തട്ടിപ്പ് കേസില്‍ നടന്‍ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിനിയുമായി വിവാഹ നിശ്ചയം നടത്തി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈപ്പറ്റിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്‌തെന്ന പരാതിയിലാണ് അദിത്യന്‍ അറസ്റ്റലായത്. കൊല്ലത്തെ വസതിയില്‍ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്ത ആദിത്യനെ ഇന്ന് രാവിലെ കണ്ണൂരിലെത്തിച്ചു. അന്തരിച്ച നടന്‍ ജയന്റെ സഹോദരി പുത്രനാണ് ആദിത്യന്‍.