Connect with us

Gulf

ആര്‍ എസ് സി ബിസിനസ് പാത്ത്

Published

|

Last Updated

ദോഹ: ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി വ്യാപാര വാണിജ്യ വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച “ദ ബിസ്‌നസ് പാത്ത്” ഹൊറൈസണ്‍ മാന്വല്‍ ഹോട്ടലില്‍ നടന്നു.
വ്യാപാര വാണിജ്യ വ്യവസായ മേഖലകളിലെ ചൂഷണങ്ങളെയും ചൂതാട്ടങ്ങളെയും വരച്ചു കാട്ടിയ ബിസിനസ് പാത്ത് അവതരണം പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, കോടമ്പുഴ ദാറുല്‍ മആരിഫ് പ്രിന്‍സിപ്പളും, ആള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കരിക്കുലം നിര്‍മ്മാതാവ് കൂടിയായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.
ജമാല്‍ അസ്ഹരി, മൊയ്തു ബാഖവി മാടവന, അഹമ്മദ് സഖാഫി പേരാമ്പ്ര, ഹാഫിസ് ഉമറുല്‍ ഫാറൂഖ് സഖാഫി സംബന്ധിച്ചു.
.