Connect with us

Kerala

ഹര്‍ത്താലില്‍ അക്രമങ്ങള്‍ തടയുമെന്ന് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: നാളെ ഹര്‍ത്താലില്‍ അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ല. കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കും. പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡി ജി പി അറിയിച്ചു.

---- facebook comment plugin here -----

Latest