ബിജു രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: July 8, 2013 4:07 pm | Last updated: July 8, 2013 at 4:07 pm

biju solar 2തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.