സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ സമാപിച്ചു

Posted on: July 7, 2013 7:06 am | Last updated: July 7, 2013 at 7:06 am

വഴിക്കാടവ്: എടക്കര സോണ്‍ എസ് വൈ എസിന് കീഴിലുള്ള അഞ്ച് സര്‍ക്കിളികളിലുകളിലും എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ പൂര്‍ത്തിയായി. വഴിക്കടവ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് വി ടി മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിച്ചു. പി എച്ച് ഉസ്മാന്‍ സഖാഫി ക്ലാസെടുത്തു. അബ്ദുല്‍ വഹാബ് അല്‍ ഹസനി, സിദ്ദീഖ് സഖാഫി പ്രസംഗിച്ചു.
എടക്കര സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് സി കെ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി ക്ലാസെടുത്തു. ഇബ്‌റാഹിം സഖാഫി അലി സഅദി, കുമ്മാളി ഹംസ പ്രസംഗിച്ചു. ശിഹാബുദ്ദീന്‍ സൈനി അധ്യക്ഷത വഹിച്ചു.മൂത്തേടം സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് പി എച്ച് ഉസ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വീരാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് സഖാഫി, ഇബ്‌റാഹിം സഖാഫി ക്ലാസെടുത്തു. ഖാസിം ലത്വീഫി പ്രസംഗിച്ചു.
ചുങ്കത്തറ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് മുജീബുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സൈത് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഉബൈദ് സഖാഫി ക്ലാസെടുത്തു. അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍, മുജീബ് ജൗഹരി പ്രസംഗിച്ചു.
പോത്ത് കല്ല് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് വി ടി മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. അഹമ്മദ്കുട്ടി കുറ്റിപ്പാല അധ്യക്ഷത വഹിച്ചു. ഉബൈദ് സഖാഫി ക്ലാസെടുത്തു. ഇബ്‌റാഹിം ഉലൂമി, വി പി ഇബ്‌റാഹിം, അബ്ദുര്‍റസാഖ് സഖാഫി, ഹംസ സഖാഫി പ്രസംഗിച്ചു.