Connect with us

Kozhikode

തജ്‌രിബ 2013

Published

|

Last Updated

പാലാഴി: ഹിദായ ക്യാമ്പസ് യൂനിറ്റ് എസ് എസ് എഫിന്റെ കീഴില്‍ തജ്‌രിബ 2013 സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം സാബിത്ത് അബ്ദുല്ല സഖാഫി വിഷയം അവതരിപ്പിച്ചു.
പുതിയ സാരഥികളായി ശരീഫ് അങ്ങാടിപ്പുറം (പ്രസി), അന്‍സാര്‍ കോട്ടപ്പള്ളി (സെക്ര), റാശിദ് പാലത്ത് (ട്രഷര്‍), ലുഖ്മാന്‍ പാലത്ത്, ശുക്കൂര്‍ പെരിന്തല്‍മണ്ണ (വൈ.പ്രസി), ഉനെസ് കട്ടിപ്പാറ, ഫാസില്‍ പൂനൂര്‍ (ജോ.സെ) എന്നിവരെ തിരഞ്ഞെടുത്തു.

Latest