ലീഗുമായി പ്രശ്‌നങ്ങളില്ലെന്ന് പി പി തങ്കച്ചന്‍

Posted on: July 2, 2013 11:56 am | Last updated: July 2, 2013 at 11:56 am

thankachan

തിരുവനന്തപുരം: മുസ്ലിം ലീഗുമായി ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ചര്‍ച്ച എപ്പോള്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം