കെ ടി ഡി സി ഹോട്ടല്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി

Posted on: July 2, 2013 10:52 am | Last updated: July 2, 2013 at 10:52 am

the_supreme_court_of_12915fന്യൂഡല്‍ഹി: ആലുവാ മണപ്പുറത്തെ കെ ടി ഡി സി ഹോട്ടല്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.