Connect with us

Kerala

ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്:വിവാദങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും

Published

|

Last Updated

കോഴിക്കോട്:മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും.വിഎസ് അച്ചുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങളും, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍,മലപ്പുറം ജില്ലാ വിഭജനം, തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം ആരംഭിക്കുക.

Latest