സ്വര്‍ണ വില കുറഞ്ഞു

Posted on: June 25, 2013 10:09 am | Last updated: June 25, 2013 at 10:10 am
SHARE

goldകൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 20,120 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.