ടിപി വധം:കൂറുമാറിയ പോലീസ് ട്രൈനിക്ക് സസ്പന്‍ഷന്‍

Posted on: June 22, 2013 11:49 am | Last updated: June 22, 2013 at 12:24 pm
SHARE

policeകോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ പോലീസ് ട്രൈനിക്ക് സസ്പന്‍ഷന്‍.കണ്ണൂര്‍ സ്വദേശി നവീനെയാണ് സസ്പന്റ് ചെയ്തത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ ട്രൈനിയാണ് നവീന്‍.