ആറന്‍മുള പദ്ധതി പ്രദേശത്ത് നീര്‍ച്ചാലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

Posted on: June 18, 2013 10:43 am | Last updated: June 18, 2013 at 10:43 am
SHARE

aranmula..ആറന്‍മുള: ആറന്‍മുള വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്ത് നീര്‍ച്ചാലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പാട്ടക്കളത്തില്‍ സന്തോഷിന്റെ മകന്‍ അച്ചു(10) ആണ് മരിച്ചത്. വിമാനത്താവള നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയ കുഴിയില്‍ വീണാണ് കുട്ടി മരിച്ചത്.