പി.സി ജോര്‍ജിനെതിരെ എം.എം ഹസന്‍

Posted on: June 15, 2013 10:30 am | Last updated: June 15, 2013 at 11:07 am
SHARE

mm hassanതിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കെപിസിസി വക്താവ് എം.എം ഹസന്‍ രംഗത്ത്. പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ അപ്രസക്തമാണെന്ന് ഹസന്‍ പറഞ്ഞു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത പാലിക്കണമെന്നും ഹസന്‍ പറഞ്ഞു.