ധോണിയെ ബി സി ഐ ചോദ്യം ചെയ്‌തേക്കും

Posted on: June 11, 2013 4:16 pm | Last updated: June 11, 2013 at 4:17 pm
SHARE

dho

മുംബൈ: റിതി സ്‌പോര്‍ട്‌സ് കമ്പനിയില്‍ ഓഹരിയുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ബി സി സി ഐ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇടക്കാല തലവന്‍ ജഗ്മോഹന്‍ ഡാല്‍മിയയാണ് ഇത്തരമൊരു സൂചന നല്കിയത്.