Connect with us

Kerala

പകര്‍ച്ചപ്പനി: ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല

Published

|

Last Updated

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമെ വീട്ടിലെത്തുന്ന രോഗികളെ കൂടി പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest