മിഅറാജ് ദിനത്തില്‍ ദുബൈയിലും ഷാര്‍ജയിലും പാര്‍ക്കിംഗ് സൗജന്യം

Posted on: June 4, 2013 9:48 pm | Last updated: June 4, 2013 at 9:48 pm
SHARE

parkingഷാര്‍ജ: മിഅറാജ് ദിനത്തില്‍ ദുബൈയിലും ഷാര്‍ജയിലും പാര്‍ക്കിംഗ് സൗജന്യം. വ്യാഴാഴ്ച ഷാര്‍ജയിലെ പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീ ഈടാക്കില്ലെന്ന് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തിലും പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിച്ചും പാര്‍ക്ക് ചെയ്താല്‍ ഫൈന്‍ ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.