ബോള്‍ഗാട്ടി: യൂസുഫലിയുടെ ആവശ്യം അംഗീകിക്കാനാവില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ്

Posted on: May 29, 2013 8:07 pm | Last updated: May 29, 2013 at 8:43 pm
SHARE

കൊച്ചി: ബോള്‍ഗാട്ടി ഭൂമി സംബന്ധിച്ച് ലൂലു ചെയര്‍മാന്‍ എം എ യൂസുഫലിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു. ഭൂമി തിരിച്ചുവാങ്ങി പണം തിരികെ നല്‍കാന്‍ കരാറില്‍ വ്യവസ്ഥയില്ല്. യൂസുഫലിയുടെ ആവശ്യത്തിന് നിയമപരമായി സാധുതയില്ലെന്നും ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു. ലൂലുവിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ താന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് എം എ യൂസുഫലി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here