തിരുവനന്തപുരത്തെ കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു

Posted on: May 20, 2013 4:52 pm | Last updated: May 20, 2013 at 5:06 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ഒരു വിഭാഗം സ്വകാര്യ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥരും പോലീസും ടാങ്കര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ജലവിതരണം ഇന്നു തന്നെ പുന:സ്ഥാപിക്കും.

ഒത്തുതീര്‍പ്പ് ധാരണ അനുസരിച്ച് നാലു റാമ്പുകളില്‍ നിന്ന് ജലമെടുക്കാന്‍ അനുവദിക്കും. രാത്രി പത്തു മണിക്കുശേഷം വെള്ളമെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുകയും ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here