രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണം: ആര്‍ ബാലകൃഷണ പിള്ള

Posted on: May 18, 2013 12:10 pm | Last updated: May 18, 2013 at 12:16 pm
SHARE

balakrishna pillaകോട്ടയം: രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരണമെന്ന് ആര്‍ ബാലകൃഷണപിള്ള. യുഡിഎഫ് മുന്നോട്ട് വെച്ച സ്ഥാനം സ്വീകരിക്കുന്നത് ആലോചനയിലാണെന്നും ക്യാബിനെറ്റ് പദവിയെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറില്ലെന്നും ആര്‍ ബാലകൃഷണപിള്ള പറഞ്ഞു.