കോഴിക്കോട്ട് ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

Posted on: May 16, 2013 9:03 am | Last updated: May 16, 2013 at 9:03 am
SHARE

calicut autoകോഴിക്കോട്: നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. റെയില്‍വേ സ്‌റ്റേഷനില്‍ പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പണിമുടക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തതായി ട്രാഫിക് പോലീസുകാരന്‍ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here