സ്വര്‍ണ്ണ വില കുറഞ്ഞു

Posted on: May 15, 2013 10:14 am | Last updated: May 15, 2013 at 10:14 am
SHARE

കൊച്ചി: സ്വര്‍ണ്ണ വില പവന് 120 രൂപ കുറഞ്ഞ് 20,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2545 രൂപയായി.

അതിനിടെ സ്വര്‍ണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് വില 0.10 ഡോളര്‍ ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here