സയ്യിദ് കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നു

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 10:39 pm
SHARE

കോഴിക്കോട്: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സയ്യിദ് കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആള്‍ കേരള സാദാത്ത് അസോസിയേഷന്‍ അവാര്‍ഡ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746456103, 9946555416 നമ്പറുകളില്‍ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here