സെഞ്ച്വറി നഷ്ടം: നിരാശയില്ല: റെയ്‌ന

Posted on: May 10, 2013 5:59 am | Last updated: May 10, 2013 at 4:44 pm
SHARE

suresh rainaഹൈദരാബാദ്: സണ്‍റൈസേഴ്‌സിനെതിരെ സെഞ്ച്വറി നഷ്ടമായതില്‍ നിരാശയില്ല. ടീമിന്റെ ജയമാണ് പ്രധാനം-സുരേഷ് റെയ്‌ന പറഞ്ഞു.52 പന്തില്‍ നിന്ന് 11 ഫോറും മൂന്നു സിക്‌സും അടക്കം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റെയ്‌നയുടെ ബാറ്റിംഗാണ് ചെന്നൈയെ 223 ലെത്തിച്ചത്. 77 റണ്‍സിന് ചെന്നൈ ജയിച്ചു, പ്ലേ ഓഫിലെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here