പോസ്‌കോ; കേന്ദ്രത്തിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

Posted on: May 10, 2013 10:59 am | Last updated: May 10, 2013 at 12:36 pm

ന്യൂഡല്‍ഹി: കാറിയന്‍ കമ്പനിയായ പോസ്‌കോയുടെ ഒഡീഷയിലെ ഇരുമ്പുഖനനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. പോസ്‌കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഖനനം തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.