രോഗി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം

Posted on: May 10, 2013 12:23 am | Last updated: May 10, 2013 at 12:30 am
SHARE

kozhikode medical college

കോഴിക്കോട്: ചികില്‍സയില്‍ കഴിയുന്ന രോഗി മരിച്ചതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം.കോഴിക്കോട് കൂറ്റിയില്‍താഴം സ്വദേശി തങ്കം(61)ആണ് മരിച്ചത്. മരുന്ന് മാറി നല്‍കിതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here