ബംഗ്ലാദേശില്‍ തുണി മില്ലില്‍ തീപിടുത്തം:എട്ടു മരണം

Posted on: May 9, 2013 12:12 pm | Last updated: May 9, 2013 at 1:13 pm
SHARE

Bangladeshfactoryfire295ധാക്ക: ധാക്കയിലെ വസ്ത്ര നിര്‍മാണശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ എഴു പേര്‍ മരിച്ചു. പോലീസും അഗ്നിശമനസേനയും രക്ഷപ്രവര്‍ത്തനം നടത്തിക്കെണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസവും ബംഗ്ലാദേശില്‍ വസ്ത്ര നിര്‍മാണ ഫാക്ടറിസമുച്ചയം തകര്‍ന്നിരുന്നു. അപകടത്തില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here