Connect with us

Kerala

സി എം പിയുമായി 12 ന് ചര്‍ച്ചയെന്ന് ചെന്നിത്തല

Published

|

Last Updated

കൊച്ചി: സി എം പിയുമായി ഈ മാസം 12ന് ചര്‍ച്ച നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അഭിപ്രായവ്യത്യാസം തുടരുന്നതിനാല്‍ യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സി എം പി ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി യുഡിഎഫ് വിടണമെന്നും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു കണ്ണൂരില്‍ നടന്ന സിഎംപി നേതൃയോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം.

 

---- facebook comment plugin here -----

Latest