മര്‍കസ് ഒയാസിസ് ഇന്റര്‍വ്യൂ നാളെ

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:36 pm

interview1കാരന്തൂര്‍: സ്‌കൂള്‍ പത്താം തരവും മദ്‌റസ ഏഴാം ക്ലാസും പാസ്സായ കൊമേഴ്‌സ് താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് ക്യാമ്പസില്‍ ഒരുക്കുന്ന മോഡേണ്‍ വിദ്യാലയത്തിലേക്കുള്ള ഇന്റര്‍വ്യൂ നാളെ രാവിലെ പത്ത് മണിക്ക് മര്‍കസ് കാശ്മീരി ഹോമില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ എന്‍ അലി അബ്ദുല്ല അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9048993941 എന്ന നമ്പറില്‍ ബന്ധപ്പെടുക