മഞ്ചേരി നഗരസഭ ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലിയെ തെരഞ്ഞെടുത്തു

Posted on: April 26, 2013 3:55 pm | Last updated: April 26, 2013 at 4:59 pm

മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലി തെരഞ്ഞെടുത്തു.നേരത്തെ മഞ്ചേരി നഗരസഭ ചെയര്‍മാനായിരുന്ന എംപിഎം ഇസഹാക്ക് കുരിക്കള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഹമ്മദലിയെ പുതിയ നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുത്തത്.