അമ്മയും മകളും പുഴയില്‍ വീണ് മരിച്ചു

Posted on: April 26, 2013 12:03 pm | Last updated: April 26, 2013 at 3:04 pm

കാസര്‍ഗോഡ്: ബദിയടുക്ക പാഞ്ചപ്പടുക്കയില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണ് മരിച്ചു. സരസ്വതി (34), മകള്‍ അഞ്ജന (10) എന്നിവരാണ് മരിച്ചത്.