സൈന നെഹ് വാള്‍ ഇന്ത്യന്‍ ഓപ്പണില്‍ നിന്നും പുറത്ത്

Posted on: April 26, 2013 10:40 am | Last updated: April 26, 2013 at 10:40 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ് വാള്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിന്നും പുറത്തായി. ജപ്പാന്റെ യുഹഷിമോട്ടോയോടാണ് സൈന തോറ്റത്. സ്‌കോര്‍: 21-13, 12-21, 20-22.