ടി ടി സി കോഴ്‌സിന്റെ പേര് ഡി എഡ് എന്നാക്കും

Posted on: April 25, 2013 6:47 pm | Last updated: April 25, 2013 at 6:47 pm

തിരുവനന്തപുരം: ടി ടി സി കോഴ്‌സിന്റെ പേര് അടുത്ത വര്‍ഷം മുതല്‍ ഡി എഡ് എന്നാക്കി മാറ്റാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഡിപ്ലോമ ഇന്‍ എജുക്കേഷന്‍ എന്നാണ് ഡി എഡിന്റെ പൂര്‍ണ്ണ രൂപം. എസ് എസ് എല്‍ സി ഐ ടി പരീക്ഷ ഒരു മണിക്കൂറാക്കി ചുരുക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.