പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. കാരത്തൂര്‍ ഊരിലെ മുരുകേശന്റെ മകള്‍ സുചിത്ര(ആറ്) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.