Connect with us

Wayanad

എസ് എസ് എല്‍ സി: ജില്ലയില്‍ 91.41% വിജയം

Published

|

Last Updated

കല്‍പ്പറ്റ: ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വയനാട് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ 91.41 ശതമാനം പേര്‍ വിജയിച്ചു. ജില്ലയിലെ 81 സ്‌കൂളുകളില്‍ നിന്നായി 12,509 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 11,434 പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിജയ നിലവാരം 95.4 ശതമാനം ആയിരുന്നു.
ജില്ലയിലെ 15 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. അതിരാറ്റുകുന്ന്, കുപ്പാടി, കല്‍പ്പറ്റ എന്‍.എസ്.എസ്., കരിങ്കുറ്റി, പെരിക്കല്ലൂര്‍, തോല്‍പ്പട്ടി, കാപ്പിസെറ്റ്, തിരുനെല്ലി, പൂക്കോട്, ക്രസന്റ് പനമരം, എം ആര്‍ എസ്.കല്‍പ്പറ്റ, ചേനാടി, സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോസഫ്, നല്ലൂര്‍നാട് എന്നീ സ്‌കൂളുകളിലാണ് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചത്.
വിദ്യാലയത്തിന്റെ പേര്, പരീക്ഷയെഴുതിയവര്‍, വിജയിച്ചവര്‍, വിജയശതമാനം, എന്ന ക്രമത്തില്‍. ജി എച്ച് എസ് അതിരാറ്റുകുന്ന്- 14-14-100, ജി എച്ച് എസ് കുപ്പാടി- 231-31-100,എം ജി എം അമ്പുകുത്തി-109-109- 100, എന്‍ എസ് എസ് കല്‍പ്പറ്റ- 119-119- 100,സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് മീനങ്ങാടി- 33-33-100, എ എം എം ആര്‍ എച്ച് എസ് നല്ലൂര്‍നാട്- 32-32-100, ജി എം ആര്‍ എസ് കല്‍പ്പറ്റ- 32-32-100. ജി എം ആര്‍ എസ് പൂക്കോട് – 58-58.-100, ജി എച്ച് എസ് തോല്‍പ്പെട്ടി- 51- 51-100,സെന്റ് ജോസഫ്‌സ് ഇ എച്ച് എസ് ബത്തേരി – 91-91- 100, ഗവ. ആശ്രമം സ്‌കൂള്‍ തിരുനെല്ലി – 33-33 -100,ജി എച്ച്.എസ് കാപ്പിസെറ്റ് – 26-26-100. ജി എച്ച് എസ് കോട്ടത്തറ- 29-27-93.10, ജി എച്ച് എസ് തലപ്പുഴ- 289-261-90.31, ജി എം എച്ച് എസ് വാളാട് – 184-173- 94.02, ഫാ.ജി കെ എം കണിയാരം- 398-382-95.97,സേക്രട്ട് ഹാര്‍ട്ട് ദ്വാരക- 366-349- 95.35, ജി.എച്ച്.എസ്.എസ് മാനന്തവാടി- 225-202- 89.77, സെന്റ് ജോസഫ്‌സ് കല്ലോടി- 323- 290-89.78, ജി എച്ച് എസ് കാട്ടിക്കുളം- 212-169-79.71,ജി.എച്ച് എസ് തൃശിലേരി- 151-111- 73.50 ,സെന്റ് കാതറിന്‍സ് പയ്യമ്പള്ളി- 154-142-92.20, ജി.എച്ച്.എസ് കൊയിലേരി-104-85- 81.73, ജി.എച്ച്.എസ് നീര്‍രാവം-63-51- 80.95, സെന്റ് തോമസ് നടവയല്‍- 175-163-93.14, എം ടി ഡി എം എച്ച് എസ് തൊണ്ടര്‍നാട്- 158- 143-90.50,ഗവ. മോഡല്‍ എച്ച്.എസ്.എസ് വെള്ളമുണ്ട-445- 408- 91.68, വയനാട് ഓള്‍ഫനേജ് എച്ച്.എസ് പിണങ്ങോട്- 295- 273-92.54, ജി.എച്ച്.എസ് കാക്കവയല്‍-308-251 -81.49, ജി.എച്ച് എസ് തരിയോട്- 181-171- 94.47, നിര്‍മല എച്ച് എസ് തരിയോട്- 331- 329-99.39, ജി എച്ച് എസ് അച്ചൂര്‍- 96-93- 96.87,എസ്.കെ.എം.ജെ കലപ്പറ്റ -242-231- 95.45, വയനാട് ഓര്‍ഫനേജ് എച്ച്.എസ് മുട്ടില്‍ -292- 263-90.06, ആര്‍.സി എച്ച്.എസ് ചുണ്ടേല്‍- 227-204- 89.86, ജി എച്ച് എസ് വൈത്തിരി- 122-1 10-90.16, ജി വി എച്ച് എസ് മുണ്ടേരി- 135-115-85.18, സര്‍വോദയ ഏച്ചോം- 142-129-90.84, ലൂര്‍ദ്മാതാ പള്ളിക്കുന്ന്- 119- 118-99.15, ജി എച്ച് എസ് കണിയാമ്പറ്റ -415-373 – 89.87, ജി.വി എച്ച് എസ് എസ് കരിങ്കുറ്റി – 18-18, ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ- 222- 214- 96.39,സി എം എസ് അരപ്പറ്റ- 186-162- 87.09, ജി എച്ച് എസ് മേപ്പാടി- 336-269 – 80.05,സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ മേപ്പാടി- 158-155- 98.10, ജി.എച്ച്.എസ് വെള്ളാര്‍മല- 116-110- 94.82, സെന്റ് മേരീസ് എച്ച്.എസ്.എസ് മുള്ളന്‍കൊല്ലി – 150-138-92, ജി.എച്ച്.എസ് പെരിക്കല്ലൂര്‍ – 54-54,ദേവിവിലാസം വേലിയമ്പം- 62-47-75.80,വിജയ എച്ച്.എസ് എസ് പുല്‍പ്പള്ളി – 372-340 – 91.39,ജയശ്രീ എച്ച്.എസ്.എസ് കല്ലുവയല്‍ – 173-163 -94.21, ജി.എച്ച്.എസ് ഇരുളം- 73-69- 94.52, ജി.എച്ച്.എസ് ചേനാട് – 49-49 -100,നിര്‍മല എച്ച്.എസ് കബനിഗിരി- 93-82- 88.17,ജി.എച്ച്.എസ്.എസ് വടുവഞ്ചാല്‍ – 212- 186- 87.73,ജി.എച്ച്.എസ് കോളേരി – 96-95- 98.95,ജി.വി.എച്ച്.എസ്.എസ് വാകേരി – 114-113- 99.12,ജി.എച്ച്.എസ് മീനങ്ങാടി – 388-346 – 89.17,ശ്രീനാരായണ പൂതാടി – 130-127- 97.69,അസംപ്ഷന്‍ ബത്തേരി – 288- 284 – 98.61,ഗവ. സര്‍വജന എച്ച്.എസ്.എസ് ബത്തേരി- 82-79-96.34, ജി എച്ച് എസ് ഓടപ്പള്ളം( 47-40-85.10, ജി.എച്ച്.എസ് പനങ്കണ്ടി 129- 119- 92.24,ജി.എച്ച്.എസ് മൂലങ്കാവ് – 192- 187-97.39, ജി.വി.എച്ച്.എസ്.എസ് അമ്പലവയല്‍ 345-288- 83.47,ജി എച്ച് എസ് കല്ലൂര്‍ -113-98- 86.72.
ജി എം എച്ച് എസ് എസ് ചീരാല്‍-225-205- 91.11, ജി എച്ച് എസ് ആനപ്പാറ- 225-172 – 76.44,ജി.എച്ച് എസ് പനമരം – 316- 293 – 92.72,രാജീവ്ഗാന്ധി എം.എം ആര്‍ എസ് സ്‌കൂള്‍ നൂല്‍പ്പുഴ.- 29-26- 89.65,ഗവ.ട്രൈബല്‍ എച്ച്.എസ് എടത്തന- 60-56- 93.33.
സെന്റ് മേരീസ് കോളജ് എച്ച്.എസ്.എസ് ബത്തേരി – 113- 101- 89.38,ക്രസന്റ് സ്‌കൂള്‍ പനമരം- 26-26,ജി.എച്ച്.എസ് തരുവണ -185-179- 96.75,ജി.എച്ച്.എസ് പരിയാരം- 38-31-81.57,ജി.എച്ച്.എസ് മാതമംഗലം- 27-26- 96.29,ജി.എച്ച്.എസ് പേര്യ- 88-85 – 96.59,ജി എച്ച് എസ് വാളേരി – 56-50- 89.28,ജി.എച്ച്.എസ് കുഞ്ഞോം- 52 -47 -90.38,ജി.എച്ച്.എസ് വാളവയല്‍ – 34- 32 – 94.11.ജി.എച്ച്.എസ് നെല്ലാറച്ചാല്‍- 27-23-85.18.

---- facebook comment plugin here -----

Latest