സഊദി സ്ഥാനപതി ഇന്ന് ഇടതു എം പിമാരുമായി ചര്‍ച്ച നടത്തും

Posted on: April 23, 2013 8:02 am | Last updated: April 23, 2013 at 8:02 am

NITAQATന്യൂഡല്‍ഹി: സഊദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഊദി അറേബ്യന്‍ സ്ഥാനപതി ഇന്ന് കേരളത്തിലെ ഇടത് എം പിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. പി കരുണാകരന്‍ എം പിയുടെ നേതൃത്വത്തിലുള്ള ഇടതുസംഘമാണ് സഊദി സ്ഥാനപതിയെ കാണുന്നത്.