അട്ടപ്പാടിയിലെ ശിശുമരണം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മുനീര്‍

Posted on: April 22, 2013 1:58 pm | Last updated: April 22, 2013 at 1:58 pm

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന് മാത്രമല്ല ഇക്കാര്യത്തില്‍ വീഴ്ച പറ്റിയത്. എല്ലാ വകുപ്പുകളും യോജിച്ചാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.