Connect with us

Kerala

മോണോ റെയില്‍:ഡിഎംആര്‍സിയുമായുള്ള കരാര്‍ ഒരു മാസത്തിനകം

Published

|

Last Updated

തിരുവനന്തപുരം: മോണോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)യുമായി ഒരു മാസത്തിനകം കരാര്‍ ഒപ്പിടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മോണോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഡി.എം.ആര്‍.സിയുമായി നിലനിന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസമാണ് പരിഹരിച്ചത്.

---- facebook comment plugin here -----

Latest