സ്വര്‍ണ വില കൂടി:പവന് ഇരുപതിനായിരം

Posted on: April 19, 2013 11:36 am | Last updated: April 20, 2013 at 7:42 am

കൊച്ചി:സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ച് പവന് 20000 രൂപയിലെത്തി.ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2500 രൂപയിലുമെത്തി.ഇന്നലെ പവന് 19,720 രൂപയായിരുന്നു.

ALSO READ  സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു