പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടി തുടരുന്നു:മുഖ്യമന്ത്രി

Posted on: April 18, 2013 9:38 am | Last updated: April 18, 2013 at 9:42 am

തിരുവനന്തപുരം:പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആസ്തി ബാധ്യതകള്‍ കണക്കാക്കുന്ന ജോലികള്‍ നടക്കുകയാണെന്നും,ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ കര്യത്തെ കുറിച്ച് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ALSO READ  സെക്രട്ടേറിയറ്റിലെ തീപിടുത്തം സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം: പ്രതിപക്ഷ നേതാവ്