സി.എം ദിനേശ് മണി എറണാംകുളം ജില്ലാ സെക്രട്ടറി

Posted on: April 18, 2013 11:00 am | Last updated: April 18, 2013 at 11:25 am

dinesh mani1കൊച്ചി:സി.എം ദിനേശ് മണിയെ സി.പി.എം എറണാംകുളം ജില്ലാ സെക്രട്ടറി യായി പ്രഖ്യാപിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ദിനേശ് മണിയെ സെക്രട്ടറിയാക്കാന്‍ തീരുമാനമെടുത്തത്.എം.വി ഗോവിന്ദന് കൂടുതല്‍ ചുമതലയുള്ളതിനാലാണ് ദിനേശ് മണിയെ ചുമതലപ്പെടുത്തിയതെന്ന് പിണരായി വിജയന്‍ പറഞ്ഞു.